ഉമ്മയുടെ മരണശേഷം പഠിച്ച ജീവിത യാഥാർത്ഥ്യങ്ങൾ | Mansoorali Kappungal | Josh Talks Malayalam

Описание к видео ഉമ്മയുടെ മരണശേഷം പഠിച്ച ജീവിത യാഥാർത്ഥ്യങ്ങൾ | Mansoorali Kappungal | Josh Talks Malayalam

#joshtalksmalayalam #mansooralikappungal #psc #xylempsc

പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb

പാലക്കാട് എടത്തനാട്ടുകര സ്വദേശിയാണ് മൻസൂരളി കാപ്പുങ്കൽ. നിലവിൽ ജയിൽ വകുപ്പിലെ ഡെപ്യൂട്ടി സൂപ്രണ്ടും #unacademy -യിലെ അദ്ധ്യാപകനുമാണ്. ജീവിതകാലം മുഴുവൻ പോരാട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നതിനാൽ ജീവിതം മൻസൂറലിയെ സംബന്ധിച്ചിടത്തോളം ലളിതമായിരുന്നില്ല. കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനായി അദ്ദേഹം പല ജോലികൾ ചെയ്തിരുന്നുവെങ്കിലും പിതാവിന്റെ മരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായി മാറി. ഇത് ഇദ്ദേഹത്തെ അക്കാദമിക് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുകയും 52 ലധികം കേരള #psc പരീക്ഷ റാങ്ക് ലിസ്റ്റുകളിൽ എത്താൻ സാധിക്കുകയും ചെയ്തു. ഇന്ന്, ആയിരക്കണക്കിന് പി‌എസ്‌സി അഭിലാഷികളെ വിദ്യാഭ്യാസം നൽകി അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹം സഹായിക്കുന്നു.

Do you ever doubt yourself and your abilities? Do you wish to not succumb to being a Zero in life and wish to be a Hero instead? Mansoorali Kappungal dreamt of the same and the Kerala PSC was his answer!

Mansoorali Kappungal is a native of Edathanattukara, Palakkad. He is currently the Deputy Superintendent in the Jail Department and also an educator at #xylempsc Mansoorali Kappungal is a PSC Coach with the highest views on #unacademy . Life wasn't a cake's walk for Mansoorali as he had to face struggles all his life. He had done multiple odd jobs just to support his family monetarily but his father's death posed a bigger question in his life. He started wondering whether he will end up a Zero in his life. This self-doubt prompted Mansoorali Kappungal to focus on academics and brought him to a point where he has cleared more than 52 Kerala #pscexams . Today, he is helping thousands of #psc #aspirants achieve their dream by educating them. Mansoorali Kappungal is a role model for everyone preparing for PSC Exams 2020 like LDC, VEO, Clerkship, etc as his Kerala PSC classes are very popular and highly educative. This Josh Talk is a must-watch for everyone preparing for govt jobs and all those who wish to find success in life. He also runs a channel by the name of PSC Thriller @PSCThriller

Some of his most popular PSC Classes are:

►Syllabus & Preparation | LDC നോട്ടിഫിക്കേഷൻ വന്നു ഇനിയെന്ത്? | Kerala PSC | Mansoorali Kappungal (   • Syllabus & Preparation | LDC നോട്ടിഫി...  )
►How to Learn and What to Learn for Kerala PSC by Mansoorali Kappungal - Lecture 2 (   • How to Learn and What to Learn for Ke...  )
►രേഖാംശ രേഖകൾ | Kerala PSC | Mansoorali Kappungal (   • Видео  )
►Tributaries of Indian Rivers For Kerala PSC (   • Tributaries of Indian Rivers For Kera...  )

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.


ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#pscmotivation #keralapsc #xylemmansoorali

Комментарии

Информация по комментариям в разработке