പഠനം HABIT-നൊപ്പം ആക്കിയാൽ നിങ്ങൾ രക്ഷപ്പെടും | Sreejith IPS | Josh Talks Malayalam

Описание к видео പഠനം HABIT-നൊപ്പം ആക്കിയാൽ നിങ്ങൾ രക്ഷപ്പെടും | Sreejith IPS | Josh Talks Malayalam

#joshtalksmalayalam #sreejithips #motivation
"Excellence is nothing but ten thousand hours of hard work, and I became an #ips Officer in just eight hundred." Sreejith IPS do not believe that you need to be super smart or super intelligent to become an IPS Officer. He is an example of how hard work beats intelligence. A native of Eranjipalam, Kozhikode, Sreejith is a 1996 batch IPS Officer currently serving as the IGP-Crimes (South Zone). He also carries the position as State Nodal officer of Anti Human Trafficking Unit and member of many projects like Nirbhaya, High Court Juvenile Justice Committee etc.

"Excellence എന്നത് പതിനായിരം മണിക്കൂർ കഠിനാധ്വാനമല്ലാതെ മറ്റൊന്നുമല്ല, എന്നാൽ വെറും എണ്ണൂറ് മണിക്കൂറിൽ ഞാൻ ഒരു ഐപിഎസ് ഓഫീസറായി." ഒരു ഐ‌പി‌എസ് ഓഫീസറാകാൻ നിങ്ങൾ സൂപ്പർ സ്മാർട്ട് അല്ലെങ്കിൽ സൂപ്പർ ബുദ്ധിമാനായിരിക്കണമെന്ന് ശ്രീജിത്ത് ഐ‌പി‌എസ് വിശ്വസിക്കുന്നില്ല. ഒരു Average Student ന് എങ്ങനെ മുന്നേറാം എന്നതിന്റെ ഒരു ഉദാഹരണമാണ് അദ്ദേഹം. 1996-ലെ ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്, കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയാണ്. നിലവിൽ ഐ.ജി.പി-ക്രൈംസ് (സൗത്ത് സോൺ) ആയി സേവനം അനുഷ്ഠിക്കുന്നു. ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റിന്റെ സ്റ്റേറ്റ് നോഡൽ ഓഫീസർ, നിർഭയ, ഹൈക്കോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി തുടങ്ങി നിരവധി പ്രോജക്ടുകളിലെ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു.

There are millions of myths surrounding the preparation of the 'World's toughest exam' commonly known as UPSC Civil Services Exam. Every person preparing for UPSC at one point ask themselves - How to become an IAS/IPS officer? Am I intelligent enough to become an IAS/IPS officer? What are the qualities required to become an Officer? In this motivational speech by Sreejith IPS, he busts many myths related to UPSC and makes us believe that anyone who puts his heart and soul into achieving success can crack UPSC. This motivational video helps every UPSC aspirant preparing for UPSC 2020 and other competitive exams and Govt Exams.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

----**DISCLAIMER**----
All of the views and work outside the pretext of the video of the speaker, are his/ her own and Josh Talks, by any means, does not support them directly or indirectly and neither is it liable for it. Viewers are requested to use their own discretion while viewing the content and focus on the entirety of the story rather than finding inferences in its parts. Josh Talks by any means, does not further or amplify any specific ideology or propaganda.

#IPS #upsc2023 #joshtalksmalayalam

Комментарии

Информация по комментариям в разработке