അത്യാഗ്രഹമെന്ന് തോന്നുന്ന രീതിയില്‍ തന്നെ സ്വപ്‌നം കാണണം | Interview with Actor Chandhunath | Malik

Описание к видео അത്യാഗ്രഹമെന്ന് തോന്നുന്ന രീതിയില്‍ തന്നെ സ്വപ്‌നം കാണണം | Interview with Actor Chandhunath | Malik

പതിനെട്ടാം പടിയിലെ ജോയിസാർ എങ്ങനെ മാലിക്കിലെ എസ്പി ഋഷഭ് ആയി? വിശേഷങ്ങൾ പങ്കുവെച്ച് ചന്തുനാഥ്.

അഭിറാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ഹിമാലയത്തിലെ കശ്മലൻ എന്ന ചിത്രത്തിലൂടെയാണ് ചന്തുനാഥ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. രണ്ടാമത്തെ ചിത്രമായ പതിനെട്ടാം പടിയിലെ ജോയി എബ്രഹാം സാറിനെ കേരളമൊന്നടനക്കം ഏറ്റെടുത്തിരുന്നു.
ഇതിനു ശേഷം ശക്തമായ ഒരു പോലീസ് കഥാപാത്രമായാണ് ചന്തുനാഥ് മാലിക്കിലെത്തുന്നത്. താടിക്കാരനായ ജോയി എക്സിക്യൂട്ടീവ് ലുക്കുള്ള എസ്പി ഋഷഭായി മാറി. തികച്ചും ഒരു പോലീസ് കഥാപാത്രം. സിനിമയിലെ പുതിയ വിശേഷങ്ങൾ ചന്തുനാഥ് മെട്രോ ടോക്‌സുമായി പങ്കുവെക്കുന്നു.

#chandhunath #malik #SP_Rishaf_in_Malik_Movie

Комментарии

Информация по комментариям в разработке