അമ്മയുടെ അച്ചു |ammayude achu |short movie |Rkangels

Описание к видео അമ്മയുടെ അച്ചു |ammayude achu |short movie |Rkangels

കുടുംബങ്ങളിൽ പെട്ടെന്ന് നടക്കുന്ന അപകടങ്ങൾ പലതും നമ്മുടെ അശ്രദ്ധയോ തെറ്റായ നിർദ്ദേശങ്ങളോ ആവാം എങ്കിലും ജാഗരൂഗരായി നമ്മൾ ഓരോരുത്തരും ഇരുന്നില്ലെങ്കിൽ കാലങ്ങൾക്ക് കഴുകിതുടക്കുവാൻ കഴിയാത്ത വേദനകളോ, മുറിവുകളോ നമ്മളിൽ പലർക്കും വന്നു ചേർന്നേക്കാം.... ഈ കൊച്ചു ഷോർട് മൂവിയിൽ ഒരുവേള കണ്ണ് പായിക്കാമോ..... ഇഷ്ടപെട്ടാൽ ലൈക്കും, കമെന്റ്സും, സബ് സ്ക്രൈബ്ങ്ങും മറക്കല്ലേ.....

✍️കഥ തിരക്കഥ
റഹീമ കൊച്ചു
എഡിറ്റിംഗ്
ഹെലീന ഷിബു
ലൊക്കേഷൻ
പൂപത്തി

🎬കാസ്റ്റിംഗ്
സാം അബി
പ്രസാദ് കൃഷ്ണൻ
റഹീമ കൊച്ചു
#malayalam #malayalamshortvideo #malayalammovie #malayalamshortfilm #short #mallu #thrissur #videos

Комментарии

Информация по комментариям в разработке