25 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു മടങ്ങിയെത്തിയ അമ്മയെ പുറത്താക്കി മക്കൾ. പണമില്ലാത്ത ജന്തുവിനെ വേണ്ട

Описание к видео 25 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു മടങ്ങിയെത്തിയ അമ്മയെ പുറത്താക്കി മക്കൾ. പണമില്ലാത്ത ജന്തുവിനെ വേണ്ട

#keralavlog
#travalwithsunu
#travalvlog
#villagevlog
#guruvaayoorappan
#mother
#gulfstories
#keralastory
#dubailife
#gulf
#housemaid
#keralawomen
#mallustories
#realstory
#lifestory
#marunaadan
#oldagehomes
#keralanurse
#muslimwomen
#muslim
#gulfar
#muhammadali
#lulumall
25 വർഷം മക്കൾക്ക് വേണ്ടി പ്രവാസ ജീവിതം നയിച്ച അമ്മയെ പുറന്തള്ളി പെൺമക്കൾ മക്കൾക്ക് വേണ്ടി ദീർഘകാലം വിദേശവാസം കഴിഞ്ഞെത്തിയ അമ്മയെ സ്വീകരിക്കാതെ മക്കൾ, മക്കളുടെ പ്രവർത്തിയിൽ മനംതൊന്ത് തിരിച്ചു വിദേശത്തേക്ക് മടങ്ങാൻ തയ്യാറാകുന്നു, ദീർഘകാലം തങ്ങൾക്ക് വേണ്ടി ചോര നീരാക്കിയ അമ്മയെ ഒന്ന് കാണാൻ പോലും തയ്യാറാകാതെ മക്കൾ, പണമില്ലാത്ത ജന്തു എന്ന് വിളിച്ച് മക്കൾ അമ്മയെ ആക്ഷേപിക്കുന്നു കേരളത്തിലെ അമ്മമാരുടെ നിസ്സഹായ അവസ്ഥ, എല്ലാം മറന്ന് മക്കൾക്കായി ജീവിക്കുന്ന അമ്മമാർക്ക് ഇത് ഒരു പാഠം

Комментарии

Информация по комментариям в разработке