കമൽ ഹാസന് തെറ്റിയതെവിടെ ? | Actor Kamal Haasan | Makkal Needhi Maiam | THE ELECTION CHANNEL

Описание к видео കമൽ ഹാസന് തെറ്റിയതെവിടെ ? | Actor Kamal Haasan | Makkal Needhi Maiam | THE ELECTION CHANNEL

THE ELECTION CHANNEL : DMK നേതാവ് Karunanidhiയാണ് അന്‍പതുകളില്‍ സിനിമരാഷ്ട്രീയ ബന്ധത്തിനു തുടക്കമിട്ടതെങ്കിലും പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചിറക്കിയ MGR മുതല്‍ അടുത്തകാലത്ത് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ Actor Vijay വരെയുള്ളവര്‍ ആ കൂട്ടുകെട്ട് ഊട്ടിയുറപ്പിച്ചു .അപ്പോഴും Tamilnadu Politics കടന്നുപോയ പരിണാമങ്ങൾ മറക്കാവുന്നതല്ല, 2024ലെ തെരഞ്ഞെടുപ്പ് വർഷത്തിൽ ദേശീയ രാഷ്ട്രീയം തമിഴ്നാടിനെ ഉറ്റുനോക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിനുത്തരം തമിഴ്നാടിന്റെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആകെത്തുക കൂടിയാണ് . അതാണ് ഇന്ന് ഇലക്ഷന് ‍ചാനൽ പരിശോധിക്കുന്നത് .

#electioncahnnel #tamilnadupolitics #kamalhaasan #mgr #actorvijay #khushboo #jayalalitha #karunanidhi #news18kerala #malayalamnews #keralanews #todaynewsmalayalam

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r

Комментарии

Информация по комментариям в разработке