മമ്മൂട്ടിയുടെ 'അണ്ണന്‍ തമ്പി' ആണ് പൗളി വത്സന്റെ ആദ്യ സിനിമ | Flowers Orukodi 2 | Ep# 60

Описание к видео മമ്മൂട്ടിയുടെ 'അണ്ണന്‍ തമ്പി' ആണ് പൗളി വത്സന്റെ ആദ്യ സിനിമ | Flowers Orukodi 2 | Ep# 60

നാടകരംഗത്ത് നിന്നും സിനിമയിലെത്തി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചയായ അഭിനേത്രിയാണ് പൗളി വത്സൻ. ചെറിയ വേഷങ്ങളില്‍ തുടങ്ങി സംസ്ഥാന പുരസ്‌കാരം വരെ എത്തി നില്‍ക്കുന്നതാണ് പൗളിയുടെ സിനിമാജീവിതം. മമ്മൂട്ടിയുടെ 'അണ്ണന്‍ തമ്പി' എന്ന ചിത്രത്തിലൂടെയാണ് പൗളി വത്സന്‍ വെള്ളിത്തിരയിലെത്തുന്നത്. 2017ല്‍ 'ഈ.മ.യൗ', 'ഒറ്റമുറി വെളിച്ചം' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പൗളി വത്സനെ തേടി പുരസ്‌കാരമെത്തിയത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രണയിച്ചയാളെ തന്നെയാണ് ജീവിതത്തില്‍ കൂടെക്കൂട്ടിയത്. കനല്‍ ചൂടുള്ള അനുഭവങ്ങളും കണ്ണീര്‍ നനവുള്ള ഓര്‍മ്മകളുമായി അഭിനേത്രി പൗളി വത്സന്‍ ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്.

Pauly Valsan is a known actress to the Malayalee audience who paved her way to Cinema from the theatre. Pauly's film career began with small roles and has now reached a phase where she has bagged two State awards in her name. Mammootty's 'Annan Thambi' marked Pauli Valsan's Malayalam debut. In 2017, Pauly received the State's recognition for her performance in the movies 'Ee Ma Yau' and 'Ottamuri Velicham'. Despite objections from the family, she married the man she fell in love with. In this episode of 'Flowers Oru Kodi', Actress Pauly Valsan shares the not so pleasant stories from her life.

#flowersorukodi2 #PaulyValsan

Комментарии

Информация по комментариям в разработке