പുൽവാമയിലെ ഹീനകൃത്യത്തിനു ഇന്ത്യ നൽകിയ ബാലകോട്ട് തിരിച്ചടി | India's Balakot Counterstrike

Описание к видео പുൽവാമയിലെ ഹീനകൃത്യത്തിനു ഇന്ത്യ നൽകിയ ബാലകോട്ട് തിരിച്ചടി | India's Balakot Counterstrike

2019 ഫെബ്രുവരി 14 -നു ജമ്മു കശ്മീരിലെ പുൽവാമ നഗരത്തിൽ CRPF ജവാന്മാർ സഞ്ചരിച്ചിരുന്ന ഒരു വാഹനവ്യൂഹത്തിനു നേർക്ക് ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടന ചാവേർ ആക്രമണം നടത്തിയത് ഇന്ത്യയെ ഞെട്ടിച്ചിരുന്നു.. രാജ്യമൊട്ടാകെ കടുത്ത അമർഷവും, ദുഃഖവും നടമാടിയ ഈ ദാരുണസംഭവത്തിൽ നമ്മുടെ 45 ധീര ജവാന്മാരാണ് വീരഗതി പ്രാപിച്ചത്.. നിഷ്ഠൂരമായ ഈ നീച കർമ്മം നടത്തിയവരെ ഒരു കാരണവശാലും വെറുതെ വിടില്ലന്നും, അവർ ഭൂഗോളത്തിന്റെ ഏതു ഭാഗത്തായാലും, തിരഞ്ഞു പിടിച്ചു കൊന്നു തള്ളുമെന്നും ഉറച്ച തീരുമാനമെടുത്ത ഇന്ത്യ,എത്രയും പെട്ടന്ന് തന്നെ ഒരു വൻ തിരിച്ചടി ഇവർക്ക് നൽകണം എന്ന ഉദേശത്തോടെ അതി സമർത്ഥമായ് തന്നെ പദ്ധതികൾ തയ്യാറാക്കി..ദിവസങ്ങൾക്കകം തന്നെ ഇവരുടെ പരിശീലനക്യാമ്പുകളുടെ ആസ്ഥാനമായ ബാലക്കോട്ടിനെ കണ്ടെത്തിയ ഇന്ത്യ 2019 ഫെബ്രുവരി 26 നു പുലർച്ചെ തങ്ങളുടെ വ്യോമസേനയുടെ കുന്തമുനയെന്ന് വിശേഷിപ്പിക്കുന്ന മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ച് ഈ ഭീകര പരിശീലന കേന്ദ്രത്തെ ഒരു കനത്ത ബോംബിങ്ങിലൂടെ ചുട്ടു ചാമ്പലാക്കി.. അങ്ങനെ പുൽവാമയിലെ ചതിക്ക് ബാലാക്കോട്ടിലൂടെ തിരിച്ചടി നൽകിയ ഇന്ത്യ തങ്ങളുടെ പ്രതികാരത്തെ പാകിസ്ഥാനു നേർക്കുള്ള ഒരു ഉഗ്രമായ ആക്രമണത്തിലൂടെ തന്നെ നിറവേറ്റി..പുതിയ ഇന്ത്യയുടെ ആക്രമോണോൽസുക മുഖമായ് ലോക മാധ്യമങ്ങൾ വാഴ്ത്തിയ ആ ഉജ്ജ്വല ഓപ്പറേഷൻറ്റെ കഥയാണ് പുതിയ വീഡിയോയിൽ .. ഒപ്പം ഈ ദൗത്യം വിജയകരമാക്കാൻ ഇന്ത്യയുടെ രാഷ്ട്രീയ, സൈനിക, ചാര നേതൃത്വങ്ങൾ നടത്തിയ തയ്യാറെടുപ്പുകളും അതിലെ മറ്റു അറിയാക്കഥകളും കൂടി നമുക്ക് കൂടുതൽ അടുത്തറിയാം...
Research &Script :JOBY JOSEPH. K. J
EDITING : AKASH. T. SUKUMARAN

On February 14 2019, an organization named Jaish-e-Mohammed carried out an attack on a convoy of CRPF jawans in Jammu and Kashmir's Pulwama city. 45 jawan were martyred in this incident. Taking a firm decision that those who committed this heinous act will not be spared under any circumstances, the Government of India has moved its arms with increasing vigor to give them a massive blow as soon as possible. After learning the exact location of their training camps within a few days, India immediately prepared to fire on these camps. Thus, on the morning of February 26, 2019, the Air Force's flagship Mirage 2000 fighter jets carried out India's counterattack on Balakot, which was a terrorist training center. This video is the story of this brilliant mission. And we know closely the stories that took place to make this mission successful.

#pulwama #balakot #balakotairstrikebyindianairforce #india #indianairforce #indianarmy #indiannavy #charikumar #modi #narendramodi #pakistan #mirage #mirage2000 #mirage2000indianairforce #crpf

Комментарии

Информация по комментариям в разработке