Neela kanna Ninne Kandu Video Song | Vendor Daniel State Licency Movie Song | REMASTERED AUDIO |

Описание к видео Neela kanna Ninne Kandu Video Song | Vendor Daniel State Licency Movie Song | REMASTERED AUDIO |

Song : Neelakanna Ninne Kandu
Movie : Vendor Daniel State Licency
Lyrics : Kaithapram
Music : S P Venkitesh
Singer : K S Chitra
Direction : Balu Kiriyath

Lyrics :

നീലക്കണ്ണാ നിന്നെ കണ്ടു
ഗുരുവായൂർ നടയിൽ...
ഓടക്കുഴലിൻ നാദം കേൾക്കെ
സ്നേഹക്കടലായ്‌ ഞാൻ

നീലക്കണ്ണാ നിന്നെ കണ്ടു
ഗുരുവായൂർ നടയിൽ...
ഓടക്കുഴലിൻ നാദം കേൾക്കെ
സ്നേഹക്കടലായ്‌ ഞാൻ

പല കോടി ജന്മമായി
നിന്നെത്തേടി അലയുന്നു..
ഇന്നിതാ ഞാൻ ധന്യയായീ..
ഇന്നിതാ ഞാൻ ധന്യയായീ..

നീലക്കണ്ണാ നിന്നെ കണ്ടു
ഗുരുവായൂർ നടയിൽ...
ഓടക്കുഴലിൻ നാദം കേൾക്കെ
സ്നേഹക്കടലായ്‌ ഞാൻ


വാലിട്ടെഴുതിക്കൊണ്ടും
സിന്ദൂരപ്പൊട്ടു തൊട്ടും
അമ്പടിയിലെ രാധികയായ്
ഞാൻ നിന്നു ......
ഓ...വാലിട്ടെഴുതിക്കൊണ്ടും
സിന്ദൂരപ്പൊട്ടു തൊട്ടും
അമ്പടിയിലെ രാധികയായ്
ഞാൻ നിന്നു ...
നിന്നാത്മാഗാനധാരയാടി
ഇന്നെൻ അനുരാഗം...
മധുരമായി ധന്യയായ്‌ ഞാൻ...
ധന്യയായ്‌ ഞാൻ...
ധന്യയായ്‌ ഞാൻ...

നീലക്കണ്ണാ നിന്നെ കണ്ടു
ഗുരുവായൂർ നടയിൽ...
ഓടക്കുഴലിൻ നാദം കേൾക്കെ
സ്നേഹക്കടലായ്‌ ഞാൻ


പൊന്നാരപ്പട്ടു ചുറ്റി
കാലിൽ ചിലങ്ക കെട്ടി
വൃന്ദാവനത്തിൽ നിൻ
പദതാളം തേടി ഞാൻ
പൊന്നാരപ്പട്ടു ചുറ്റി
കാലിൽ ചിലങ്ക കെട്ടി
വൃന്ദാവനത്തിൽ നിൻ
പദതാളം തേ..ടി ഞാൻ
യമുനാനദീതടങ്ങൾ
പൂത്തുലഞ്ഞു വനമാലീ...
എന്റെ ജന്മം സുമംഗലമായ്‌
എന്റെ ജന്മം സുമംഗലമായ്‌

നീലക്കണ്ണാ നിന്നെ കണ്ടു
ഗുരുവായൂർ നടയിൽ
ഓടക്കുഴലിൻ നാദം കേൾക്കെ
സ്നേഹക്കടലായ്‌ ഞാൻ
പല കോടി ജന്മമായി
നിന്നെത്തേടി അലയുന്നു...
ഇന്നിതാ ഞാൻ ധന്യയായീ...
ഇന്നിതാ ഞാൻ ധന്യയായീ......

Комментарии

Информация по комментариям в разработке