കതിർ കൊരുക്കുന്ന ജീവിതം | Palakkad

Описание к видео കതിർ കൊരുക്കുന്ന ജീവിതം | Palakkad

ഗിരീജാ രാധാകൃഷ്ണന്റെ കലാവിരുത് . പാലക്കാട് തേങ്കുർശ്ശി കനകത്ത് വീട്ടിൽ ശിരീജാ രാധാകൃഷ്ണൻ നെല്ല് കതിരിൽ ഉണ്ടാക്കിയ കതിർക്കൂട് 100 രൂപ മുതൽ 10000 രൂപവരെയുണ്ട് വില വീടിന്റെ ഐശ്വര്യത്തിനും , കല്യാണ ആവിശ്യത്തിനും ,മണ്ഡപ്പം ഡക്കറേഷനും ഗിഫ്റ്റ് കൊടുക്കാനും ആവിശ്യക്കാർ ഏറെ എത്താറുണ്ട്. താലി, പൂത്താലി, ലോലാക്ക്, ബൊക്ക, എന്നിപേരിലും കതിർക്കൂട് ഉണ്ടാക്കാറുണ്ട് കേരളത്തിലും തമിഴ്നാട്ടിലും വിദേശത്തും കതിർക്കൂടിന് ആവിശ്യക്കാർ ഏറെയുണ്ട്. ഭർത്താവും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുബം. ക്യാമറ : പി. എസ്. മനോജ്

Комментарии

Информация по комментариям в разработке