ഭക്ഷണ കൊതിയൻ | Cartoons for Kids | Fruitopia -Malayalam Stories Kids TV

Описание к видео ഭക്ഷണ കൊതിയൻ | Cartoons for Kids | Fruitopia -Malayalam Stories Kids TV

മോഷണം നല്ലതല്ല. നമ്മുടെ ആഗ്രഹത്തെ നിയന്ത്രിക്കാൻ നമ്മൾ പഠിക്കണം. ചെറിയ കള്ളത്തരങ്ങൾ ചെയ്യുന്നത് സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലെങ്കിൽ മുതിർന്ന പ്രായത്തിൽ വലിയ കള്ളത്തരങ്ങൾ ചെയ്യാൻ തോന്നും അത് വളരെ ശിക്ഷാർഹമായിരിക്കും എന്ന് ഈ കഥ നമ്മേ പഠിപ്പിക്കുന്നു....

കുട്ടികളെ ചെറുപ്പത്തിലേ നല്ല ശീലങ്ങൾ പഠിപ്പിക്കണം., കുട്ടിക്കാലത്തു ശീലിച്ച എല്ലാം വലുതാവുമ്പോഴും അവർ മറക്കില്ല പക്ഷെ അവരെ പഠിപ്പിക്കുകയല്ല മറിച്ചു മുതിർന്നവർ ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. മുതിർന്നവരെ കണ്ടാണ് അവർ നല്ല ശീലങ്ങൾ പഠിക്കേണ്ടത്. ടോമിക്ക് എങ്ങനെയാണ് അലക്സിന്റെ ഗ്രാൻഡ് ഫാദർ നല്ല ശീലം പഠിപ്പിച്ച കൊടുത്തത് എന്ന് കണ്ട് നോക്കൂ...

കുട്ടികൾ മികച്ച വ്യക്തിത്വമുള്ളവരായി വളരണമെങ്കിൽ ജീവിതമൂല്യങ്ങളും നല്ല ശീലങ്ങളും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. വഴിയിൽ നിന്നും വീണു കിട്ടിയ പണം എങ്ങനെയാണ് കുട്ടികൾ കൈകാര്യം ചെയ്യേണ്ടത് എന്ന് ഈ കഥ നമ്മേ പഠിപ്പിക്കുന്നു ഇത് പോലെ കുട്ടികളിൽ നല്ല ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്, ഈ ചാനലിൽ കഥകൾ ഏറെ സഹായിക്കുന്നു.

►Subscribe to watch stories every week :


/ @fruitopia-malayalamkidsworld


©Fruitopia - Malayalam Kids World
Any illegal reproduction of this content will result in immediate legal action.

Комментарии

Информация по комментариям в разработке