CM ന്റെ യാത്ര ദേശാഭിമാനി പോലും അറിഞ്ഞില്ലേ? ആയൂർ ബിജു പണിക്കർ തർക്കം | Kerala CM's Foreign Tour

Описание к видео CM ന്റെ യാത്ര ദേശാഭിമാനി പോലും അറിഞ്ഞില്ലേ? ആയൂർ ബിജു പണിക്കർ തർക്കം | Kerala CM's Foreign Tour

Prime Debate: Pinarayi Vijayan നീറോ ചക്രവർത്തിയെന്ന് V Muraleedharan. കേരളത്തിലെ ജനങ്ങൾ വേനൽ ചൂടിൽ പാടത്തും പറമ്പിലും വീണു മരിക്കുമ്പോൾ Pinarayi Vijayan ബീച്ച് ടൂറിസം ആസ്വദിക്കാൻ മക്കളും കൊച്ചുമക്കളുമായി സിംഗപ്പൂരിൽ പോയിരിക്കുന്നു. 19 ദിവസത്തെ വിനോദസഞ്ചാരത്തിനുള്ള വരുമാന സ്രോതസ്സ് എന്താണ്. ഇതിൻറെ സ്പോൺസർ ആരാണ് എന്ന് MV Govindan പറഞ്ഞാലും മതിയെന്നും V Muraleedharan.

A foreign tour of Kerala Chief Minister Pinarayi Vijayan has triggered a row with the Congress and the BJP raising concerns and criticisms.Vijayan along with his family members reportedly went on a tour to Indonesia, Singapore and UAE on Monday morning. No official communication was given about the over two-week long tour.

#vmuraleedharan #sreejithpanicker #ayurbiju #pinarayivijayan #vmuraleedharanagainstpinarayivinjayan #manjushgopal #malayalamnews #keralanews #newsinmalayalam #news18kerala


-----------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r

Комментарии

Информация по комментариям в разработке