Kinavinu Niram Pidikkunnu | KARAOKE | LYRICS | കിനാവിനു നിറം പിടിക്കുന്നു | Sweet Melodies Vol.4

Описание к видео Kinavinu Niram Pidikkunnu | KARAOKE | LYRICS | കിനാവിനു നിറം പിടിക്കുന്നു | Sweet Melodies Vol.4

കിനാവിനു നിറം പിടിക്കുന്നു...
നിലാവില്‍ നീ.....നിറയുന്നു..
മലര്‍ മൊട്ടുകള്‍ വിരിയുന്നൊരാ
മണിമെ ത്തയില്‍
നീ....മയങ്ങുന്നു

കിനാവിനു
നിറം പിടിക്കുന്നു...
നിലാവില്‍ നീ.....
നിറയുന്നു
KARAOKE
അധരപുടങ്ങളില്‍
അലതല്ലും പുഞ്ചിരി
അധരപുടങ്ങളില്‍
അലതല്ലും പുഞ്ചിരി
അന്തരാത്മാവാം
അലയാഴി തന്‍
ആരോമല്‍ തിരകളോ.....

കിനാവിനു നിറം പിടിക്കുന്നു
നിലാവില്‍ നീ.....നിറയുന്നു

പൊന്നിന്‍
ചിലമ്പൊലി
കാതോര്‍ത്തിരിക്കും
എന്‍ മനസ്സിന്‍...
മണ്ഡപത്തില്‍...
പ്രഭാമയീ....വികാര
തരളയായ്
നീ വരുമോ....?

കിനാവിനു നിറം പിടിക്കുന്നു
നിലാവില്‍ നീ.....നിറയുന്നു
മലര്‍ മൊട്ടുകള്‍ വിരിയുന്നൊരാ
മണിമെത്തയില്‍ നീ.....മയങ്ങുന്നു

കിനാവിനു നിറം പിടിക്കുന്നു
നിലാവില്‍ നീ.....നിറയുന്നു...

Комментарии

Информация по комментариям в разработке